Most runs, most wickets and points table of the Vijay Hazare Trophy 2021-22
വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ലീഗ് ഘട്ടം പൂര്‍ത്തിയായപ്പോള്‍ മിന്നിച്ചത് ഇന്ത്യ ടീമിലെ താരങ്ങള്‍. ഗ്രൂപ്പു ഘട്ട മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.ലീഗ് ഘട്ടത്തിലെ മല്‍സരങ്ങളില്‍ നിന്നും കൂടുതല്‍ റണ്‍സും വിക്കറ്റുകളും സിക്‌സറുകളുമെല്ലാം നേടിയിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.